Thursday, July 23, 2009

നിനക്ക്

ശ്യാമയായ സുന്ദരീ..
നിലാപൂരിതമായ നിന്റെ ഹൃദയം
നീ എന്നില്‍ പകര്ന്നു.
നിന്റെ നിലാവു വീണു
എന്റെ താഴ്വരയാകെ
നിശാഗന്ധി വിടര്‍ന്ന പോലെ.


മാര്‍ച്ച് 12, 2005

1 comment:

  1. നിലാവില്‍ ഇളകുന്ന ഓളങ്ങളില്‍ മനസ്സിളകുന്നുവല്ലോ..

    ReplyDelete