Monday, May 23, 2011

നീ മാത്രം

ചെറുകാറ്റ് വന്നു.
ചാറ്റല്‍മഴ വന്നു.
നിലാവും നക്ഷത്രങ്ങളും,

കാത്തിരുന്ന സ്വപ്നങ്ങളൊക്കെയും വന്നു.
നീ,
നീ മാത്രം..